2 മുകുന്ദപുരം താലുക്ക്
വിശ്വ കര്‍മ്മ സര്‍വ്വിസ് സൊസൈറ്റി ,
വിശ്വ കര്‍മ്മ ജയന്തി ആഘോഷം - മാള
Mala 2012 sept 17
വിശ്വ കര്‍മ്മ സര്‍വ്വിസ് സൊസൈറ്റി , മുകുന്ദപുരം താലുക്ക് യുണിയന്റെ വിശ്വകര്‍മ്മ ജയന്തി ആഘോഷം ഇത്തവണ മാളയിലാണ് നടന്നത് . വര്‍ണാഭമായ ചടങ്ങുകളോടെ നടന്ന സമ്മേളനം മാള പട്ടണത്തെ പ്രകന്ബനം കൊള്ളിച്ചു . സെപ്തംബര്‍ 17നു വൈകിട്ട് നടന്ന പടുകൂറ്റന് ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വീഡിയോ കാണുക VIDEO1
No comments:
Post a Comment