Tuesday, September 18, 2012

VSS പാലിശ്ശേരി ശാഖ

 വിശ്വ കര്‍മ്മ ജയന്തി  ആഘോഷം  2012

VSS പാലിശ്ശേരി ശാഖയുടെ ജയന്തി ആഘോഷം                                                                                                                                                             sept 17 Monday

ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ VSS പാലിശ്ശേരി ശാഖ വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു. രാവിലെ 8 മണിക്ക്  വിശ്വകര്‍മ്മ ദേവന്   നിവെദ്യത്തോടെ പൂജ നടത്തുകയുണ്ടായി . 






പാലിശ്ശേരി വിശ്വകര്മ്മ നഗറില്‍  കൂടിയ യോഗത്തെ ശാഖ സെക്രട്ടറി ശ്രി  TK ഹരിദാസ്  സ്വാഗതം ചെയ്തു . ശാഖ പ്രസിഡന്റ് ശ്രി P V ജയചന്ദ്രന്‍ അഭിസംഭോതന ചെയ്ത്  സംസാരിക്കുകയും , VSS ന്റെ പതാക കരഘോഷങ്ങളോടെ ഉയര്‍ത്തുകയും ചയ്തു. ശാഖയുടെ താലുക്ക് പ്രതിനിധി ശ്രി  VP വിനു സദസിന്‍  നന്ദി പ്രകാശിപ്പിച്ചു .










വൈകിട്ട്  നടക്കുന്ന താലുക്ക്  സമ്മേളനത്തില്‍  ഏവരുടെയും സാന്നിദ്ധ്യം ആവശ്യ പ്പെട്ടു കൊണ്ട് യോഗം അവസാനിച്ചു ..

No comments:

Post a Comment