1 മുകുന്ദപുരം താലുക്ക് -
വിശ്വ കര്‍മ്മ സര്‍വ്വിസ് സൊസൈറ്റി ,
വിശ്വ കര്‍മ്മ ജയന്തി ആഘോഷം - മാള
Mala 2012 sept 17
വിശ്വ കര്‍മ്മ സര്‍വ്വിസ് സൊസൈറ്റി , മുകുന്ദപുരം താലുക്ക് യുണിയന്റെ വിശ്വകര്‍മ്മ ജയന്തി ആഘോഷം ഇത്തവണ മാളയിലാണ് നടന്നത് .മാള പട്ടണം ചുറ്റിയ ഘോഷയാത്രക്ക് ശേഷം നടന്ന സാംസ്ക്കാരിക പൊതുസമ്മേളനം മാള MLA ശ്രി TN പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. VSS താലുക്ക് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് , ചാലക്കുടി MP ശ്രി ധനപാലന്റെ മഹനിയ സാന്നിദ്ധ്യം കൊണ്ട് ധന്യമായി .
VSS ജില്ലാ പ്രസിഡന്റ് ശ്രി വിക്രമന്‍ വിശേഷ പ്രസംഗം നടത്തുകയുണ്ടായി .
ചടങ്ങില്‍ വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിസ്വകര്‍മ്മജരെ ആദരിച്ചു.
പൊതുയോഗത്തിന് ശേഷം വിവിധ കലാപരിപാടികള്‍ നടന്നു.
വൈകിട്ട് നടന്ന ഘോഷയാത്രയില്‍ താലുക്കിന്റെ വിവിധ ശാഖകളുടെ സജിവ സാന്നിദ്ധ്യവും, ആവേശവും മാളയെ ശബ്ദമുഖരിദമായ കാവി കടലാക്കി മാറ്റി. ആവേശത്തിമിര്‍പ്പാര്‍ന്ന
ഘോഷയാത്രയുടെ വിവിധ വിഡിയോകള്‍ കാണുക
ഘോഷയാത്രയുടെ വിവിധ വിഡിയോകള്‍ കാണുക
No comments:
Post a Comment