ആദിശങ്കരന്‍ വിശ്വകര്‍മജന്‍. ആണോ ..?
മലയാളികള്‍ സ്വയം
ചോദിക്കുന്ന ഒരു ചോദ്യം ആണ് "ആദി ശങ്കരന്‍ വിശ്വ കര്മജന്‍ ആണോ " എന്ന്.
മലയാളികള്‍ക്ക് സംശയം ആണെങ്കിലും മറ്റുള്ളവര്‍ക്ക് ,
പ്രത്യേകിച്ച് വടക്കേ ഇന്ത്യക്കാര്‍ക്ക് ആദിശങ്കരന്‍ വിശ്വകര്‍മജനും
മലയാളിയും ആണെന്നതില്‍ യാതൊരു സംശയവും ഇല്ല. കേരളത്തിലെ നമ്പൂതിരിമാര്‍ അവരുടെ വംശക്കാരാനെന്നു കൊട്ടിഘോഷിക്കുമ്പോള്‍
മലയാളി വിശ്വകര്‍മജര്‍ക്കു മുട്ട് ഇടിക്കുകയാണ് ആദി ശങ്കരന്‍ തങ്ങളുടെ
വംശക്കാരന്‍ ആണെന്ന് പറയുവാന്‍. തെളിവിനു താഴെ കൊടുത്തിട്ടുള്ള ചിത്രവും
ലേഖനവും വായിക്കുക. ഇനി ധൈര്യത്തോടെ പറഞ്ഞോളു , ആദി
ശങ്കര ആചാര്യര്‍ ഞങ്ങളുടെ വംശക്കാരന്‍ ആണെന്ന്.
കൂടാതെ നാം ആദിശങ്കരനെ വിശ്വകര്‍മജരുടെ ഗുരു ആയി അംഗീകരിക്കുകയും വേണം.
No comments:
Post a Comment